
നെടുംകുന്നം : ഇലവുങ്കൽ വർഗ്ഗീസ് ജോസഫ് (ജോസപ്പാൻ,71) നിര്യാതനായി. ഭാര്യ പരേതയായ മോളിക്കുട്ടി തോട്ടയ്ക്കാട്ട് രാജമറ്റം കൊച്ചുള്ളാട്ട് കുടുംബാംഗം. മക്കൾ : മെജോവർഗ്ഗീസ് (മാസ്റ്റർ സിസ്റ്റംസ് യു.എ.ഇ.) മേഘാ വർഗ്ഗീസ് (അസിസ്റ്റ് പ്രൊഫസർ) സെന്റ് തോമസ്സ് കോളേജ് ഓഫ് ടീച്ചിർ എഡ്യൂക്കേൽഷൻ മൈലക്കൊമ്പ് തൊടുപുഴ. മരുമക്കൾ : അനില റ്റി. തോമസ് തുടിയം പ്ലാക്കൽ കറിക്കാട്ടൂർ, നിബിൻ ജോസഫ് (അസിസ്റ്റ് മാനേജർ കെ.പി.എം.ജി. ഇൻഫോ പാർക്ക്. സംസ്‌കാരം ഇന്ന് 11 ന് നെടുംകുന്നം സെന്റ് ജോൺസ് ബാപ്പിസ്റ്റ് പള്ളിയിൽ.