kobrajappan

കൊല്ലപ്പള്ളി: കണ്ടത്തിൽ വീട്ടിൽ രാജപ്പൻ നായർ (76) നിര്യാതനായി. പരേതൻ പൈക,വിളക്കുമാടം പാലൂർക്കര മഠത്തിൽ കുടുംബാംഗമാണ് . ഭാര്യ: ഇന്ദിരാ ദേവി. മക്കൾ: രതീഷ്, മഞ്ജു. മരുമക്കൾ: ദീപ, രാജേഷ്. സംസ്‌കാരം നടത്തി.