
പുലിയന്നൂർ : പൊന്നുവീട്ടിൽ കെ. ജി. തങ്കപ്പൻ (76) നിര്യാതനായി.ഭാര്യ :രാധ തങ്കപ്പൻ നീലൂർ, കുന്നുംപുറത്തു കുടുംബം.
മക്കൾ : ജയന്തി, ജ്യോതി(ഫെയർലേഡി ,മുത്തോലി), ജിഷ, മരുമക്കൾ : സുരേഷ്, പ്രമോദ് അരീക്കര (സൗദി ), രാജേഷ് മണർകാട് (ജിയോ പ്രിന്റേഴ്‌സ് ). സംസ്‌കാരം നടത്തി.