തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിൽ നിന്നും ബിരുദ, ബിരുദാനന്തര ബിരുദപഠനം 2023 മാർച്ച് 31ന് പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ ഇനിയും കോഷൻ ഡിപ്പോസിറ്റ് തുക കൈപ്പറ്റിയിട്ടില്ലാത്തവർ 28ന് കോളേജിൽ ഹാജരായി തുക കൈപ്പറ്റണം. അന്നേദിവസം കൈപ്പറ്റാത്തവരുടെ തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.