
മറ്റക്കര : മാമ്പുഴയ്ക്കൽ എം. സി. ഫിലിപ്പ് (59)നിര്യാതനായി. ഭാര്യ: ജോളി മറ്റക്കര, കരിമ്പാനി പതിക്കൽ കുടുംബാംഗം.
മക്കൾ :ജ്യോതി(കുവൈറ്റ് ), ലിന്റാ. മരുമക്കൾ : ജിന്റോ മുണ്ടയ്ക്കൽ (മറ്റക്കര),വിൽസൺ അയലാരത്ത് (എൻ.ആർ .സിറ്റി).സംസ്‌കാരം ഇന്ന് 3 ന് മരുമകൻ ജന്റോ മുണ്ടയ്ക്കലിന്റെ ഭവനത്തിൽ ആരംഭിച്ച് മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ.