ഗ്രേറ്റ് മാവേലി... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ മാവേലി വേഷമത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾ കോളേജിലെ ഗ്രേറ്റ് ഹാളിന് മുന്നിൽ നിരന്നപ്പോൾ ഫോട്ടോ : സെബിൻ ജോർജ്