kobkjsebastian

ചങ്ങനാശേരി : വട്ടപ്പള്ളി കാട്ടടി കെ.ജെ.സെബാസ്റ്റ്യൻ (അലക്​സാണ്ടർ ​84, റിട്ട.ടൈംസ് ഓഫ് ഇന്ത്യ അഡ്വർടൈസിംഗ് മാനേജർ) നിര്യാതനായി. ഭാര്യ : ഷീല സെബാസ്റ്റ്യൻ (റിട്ട.റിസർവ് ബാങ്ക്) കോഴഞ്ചേരി നാരങ്ങാനം കൊച്ചുതുണ്ടിയിൽ കുടുംബാംഗം. മക്കൾ : ദീപ, ദിവ്യ. മരുമക്കൾ : നിരഞ്ജൻ, അഗ​സ്റ്റിൻ. സംസ്​കാരം നാളെ 3.30 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ.