പഴയിടം : കളത്തൂർ കരിയാനാട്ട് പരേതരായ ചാക്കോച്ചന്റെയും ത്രേസ്യമ്മയുടെയും മകൾ ത്രേസ്യാമ്മ (കുഞ്ഞമ്മ 80) നിര്യാതയായി. സഹോദരങ്ങൾ : പരേതനായ ഇട്ടിരാച്ചാൻ, തങ്കമ്മ, ഈപ്പച്ചൻ, ജോയികുട്ടി. സംസ്‌കാരം ഇന്ന് 2.30 ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ.