
കുമാരനല്ലൂർ: പുറ്റാനിയിൽ പരേതനായ വർക്കിയുടെ മകൻ പി.വി. ജോൺസൺ ( മോനച്ചൻ- 66) നിര്യാതനായി. ഭാര്യ: തെള്ളകം കല്ലറയ്ക്കൽ കുടുംബാംഗം വൽസമ്മ. മക്കൾ: എബി (രശ്മി പ്രിന്റേഴ്‌സ് ), ബിബിൻ ( അയർലണ്ട് ), മീനു ( മെഡിക്കൽ കോളേജ് കോട്ടയം). മരുമക്കൾ: നീതി (പാലത്തിൽ താഴത്തങ്ങാടി ), മിലൻ എലിസബത്ത് പാറയിൽ മീനടം ( അയർലണ്ട് ), ജിതിൻ ഇരുകവലയിൽ പാറമ്പുഴ (അബുദാബി ). സംസ്‌കാരം ഇന്ന് മൂന്നിന് നട്ടാശ്ശേരി സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.