mariamma

തിരുവാർപ്പ്: തിരുവാർപ്പ് കാഞ്ഞിരം കോതാടിയിൽ മറിയാമ്മ കുഞ്ഞച്ചൻ (59) നിര്യാതനായി. കോട്ടയത്ത് ഓയിൽ പാം ഇന്ത്യ ജീവനക്കാരിയായിരുന്നു. സി.പി.ഐ ജില്ലാ കൗൺസിലംഗം കെ.ഐ കുഞ്ഞച്ചന്റെ ഭാര്യയാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വേളൂർ പാണംപടി സെന്റ് മേരീസ് പള്ളിയിൽ.