kunjamma

കോട്ടയം : പുതുപ്പള്ളി ഓതറ പറമ്പിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ കുഞ്ഞമ്മ ബാലകൃഷ്ണൻ (85) നിര്യാതയായി. പരേത ആർപ്പൂക്കര നായ്ക്കാട്ട് തറ കുടുംബാംഗമാണ്. മക്കൾ : പരേതയായ സരള, പൊന്നമ്മ ജയകുമാർ. മരുമക്കൾ : ജഗദീഷ് നാരായണൻ, ജയകുമാർ (സാബു) ഗീതാലയം കുടമാളൂർ. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.