
പാമ്പാടി വെള്ളൂർ : നൊങ്ങൽ പോത്തമല പരേതനായ ഔസേപ്പിന്റെ ഭാര്യ കുട്ടിയമ്മ (95) നിര്യാതയായി. പരേത വേളൂർ പതിനേഞ്ചിൽകടവിൽ പാട്ടോലയിൽ കുടുംബാംഗമാണ്. മക്കൾ : മോഹനൻ, ജോർജ്കുട്ടി, പരേതനായ രാജൻ, സാജൻ ജോസഫ്. മരുമക്കൾ : കഞ്ഞിക്കുഴി പുളിക്കൽതോപ്പിൽ മോളി മോഹനൻ, കാരാപ്പുഴ വട്ടത്തറയിൽ ഷീല ജോർജ്കുട്ടി, തൊടുപുഴ പന്നിമറ്റം കാടംപറമ്പിൽ മോളി രാജൻ, വാകത്താനം കാടമുറി അട്ടച്ചിറ ഓമന സാജൻ. സംസ്കാരം ഇന്ന് രാവിലെ 10 ന് പാമ്പാടി ഒൻപതാം മൈൽ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.