കോട്ടയം: കുമരകം കോട്ടത്തോട്ടിൽ ഇന്ന് നടക്കുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.

ശ്രീനാരായണഗുരുദേവൻ നൂറ്റാണ്ടുകൾക്ക് മുമ്പ് കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ സ്മരണ പുതുക്കുന്നതിനായി നടത്തുന്ന മത്സരവള്ളംകളി രാവിലെ 10ന് ക്ലബ്ബ് പ്രസിഡണ്ട് പതാക ഉയർത്തുന്നത്തോടെ തുടക്കം കുറിക്കും. ഉച്ചയ്ക്ക് 2ന് ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്ന് കളിവള്ളങ്ങളുടെ ഘോഷയാത്ര കോട്ടത്തോട്ടിൽ എത്തുന്ന സമയം മത്സരവള്ളംകളി ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ക്ലബ് പ്രസിഡന്റ്

വി എസ് സുഗേഷ് അദ്ധ്യക്ഷത വഹിക്കും