
കടപ്ലാമറ്റം : ചേന്നാട്ട് ജോർജ്ജ് മാണി (67) നിര്യാതനായി. ഭാര്യ : പരേതനായ മേരി ജോർജ്ജ് വെമ്പള്ളി കുഴിമുള്ളിൽ കുടുംബാംഗം. മക്കൾ : സോണിയ, സോജി, ആൽഫി. മരുമക്കൾ : ബിജു മുക്കാട്ടിൽ, കടപ്ലാമറ്റം, ജിസ്മിൻ പൂവക്കുളത്ത്, ഇരുമ്പയം, ബിയോഷ് അഞ്ചാംതടത്തിൽ ഇലഞ്ഞി.സംസ്കാരം നാളെ 2.30 ന് കടപ്ലാമറ്റം സെന്റ് മേരീസ് ദേവാലയത്തിൽ.