
രാമപുരം: തേവർപറമ്പിൽ വിൻസന്റ് അഗസ്റ്റ്യൻ (65) നിര്യാതനായി. ഭാര്യ: മറിയമ്മ വിൻസന്റ് പാലാ പുഴക്കര കുടുംബാംഗം. മക്കൾ: ഓസ്റ്റിൻ വിൻസെന്റ്, ആന്റോ വിൻസെന്റ്, സിസ്റ്റർ മരിയ എവൂപ്രസ്യാ (സി.എം.സി പാലാ പ്രൊവിൻസ്), റ്റിനു വിൻസെന്റ്. സംസ്‌കാരം ഇന്ന് രാവിലെ 9.45ന് രാമപുരം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.