clara

സംക്രാന്തി : കിടാരത്തിൽ കെ.ജെ. ജോസഫിന്റ ഭാര്യ പി.യു. ക്ലാര (86, റിട്ട. ഹെഡ് നഴ്‌സ്,എം.സി.എച്ച് കോട്ടയം) നിര്യാതയായി. പരേത കല്ലറ പാറപ്പുറത്ത് കുടുംബാംഗം. മക്കൾ: ജിസ (നഴ്‌സ് യു.കെ), ജയ്‌സൺ (സെക്ഷൻ ഓഫീസർ, കൊച്ചിൻ യൂണിവേഴ്‌സിറ്റി). മരുമകൾ: ഡോളി കുടിലിൽ, കൈപ്പുഴ ( ടീച്ചർ, സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് കടുത്തുരുത്തി). സംസ്‌കാരം നാളെ 3ന് സംക്രാന്തി ലിറ്റിൽ ഫ്‌ളവർ ക്‌നാനായ ചർച്ച് സെമിത്തേരിയിൽ.