വേളൂർ:എസ്.എൻ.ഡി.പി യോഗം 31ാം നമ്പർ വേളൂർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിന്റെ സ്ഥലസമ്പാദനത്തിനോട് അനുബന്ധിച്ച് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന സമ്മാനകൂപ്പൺ ഒക്ടോബർ 14ന് പകൽ 12ന് നടത്തും.