
കുമാരനല്ലൂർ : പരേതനായ പാലൂപറമ്പിൽ കെ.സി. ജോസഫിന്റെ (കുഞ്ഞുകൊച്ച്) ഭാര്യ അന്നമ്മ ജോസഫ് (പൊന്നു 94) നിര്യാതയായി. മക്കൾ : ലീലാമ്മ, വത്സമ്മ, ജെയിംസ്, ആലിസ്, സണ്ണി, ബോബി. മരുമക്കൾ : ജോസഫ് കൊമ്മറ്റം, ജോസ് മണിയങ്കേരിൽ, സൈനമ്മ ജെയിംസ്, ചെറിയാൻ തോമസ് പന്തപ്പാട്ട്, ലിസി, അജിത ബോബി പാലത്താനത്ത്. സംസ്‌കാരം നാളെ ഉച്ചക്ക് 2ന് കുടമാളൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ.