മോനിപ്പള്ളി: ആച്ചിക്കൽ പുല്ലമ്പ്രപുത്തൻപുരയിൽ ജോമോൻ ജോസ് (46) നിര്യാതനായി. ഭാര്യ: മജ്ജു കണ്ടത്തിൽ (വണ്ടിപെരിയാർ). മക്കൾ: ജോസ്മിൻ, ജോർഡിൻ, ജോഫിൻ. സംസ്‌കാരം ഇന്ന് മൂന്നിന് ആച്ചിയ്ക്കൽ ഉദയഗിരി സെന്റ് ജോസഫ് പള്ളിയിൽ.