വൈക്കം: മൂത്തേടത്തുകാവ് 1468ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി. പ്രസിഡന്റ് കെ.ബി ജയചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി രാജശേഖരൻ, രാകേഷ് ടി.പിള്ള, വിനീത് എ.വി നായർ, എം.എസ് ജയകുമാർ, കൃഷ്ണൻകുട്ടി നായർ, രമണിക്കുട്ടിയമ്മ, വനിതാസമാജം സെക്രട്ടറി ദീപ വി.നായർ, സുശ ആർ.നായർ, രമ്യ വിനീത്, സിന്ധു രതീഷ് എന്നിവർ പ്രസംഗിച്ചു.

വൈക്കം കിഴക്കഞ്ചേരി തെക്കേമുറി 1603ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബമേളയും ഇന്ന് നടക്കും.