vijaya

കോട്ടയം അയ്മനം ദയ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കുടയംപടി എസ്എൻ ഡിപി ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിജയരാഘവനെ മന്ത്രി വി.എൻ വാസവൻ ഉപഹാരം നൽകി ആദരിക്കുന്നു.ഹരിലാൽ,വൈക്കം വിശ്വൻ,രഞ്ജി പണിക്കർ തുടങ്ങിയവർ സമീപം