കുറിച്ചി: കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ നടന്നുവരുന്ന ശ്രീനാരായണ കൺവെൻഷനിൽ ഇന്നലെ നവലോക ചിന്തയിലെ ആധുനികനായ ഗുരു വിഷയത്തെ ആസ്പദമാക്കി ഗൗരിനന്ദന പ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് 6.30ന് ഡോ.രാധാകൃഷ്ണൻ മയക്കുമരുന്ന് എന്ന മഹാവിപത്ത് വിഷയത്തിൽ പ്രഭാഷണം നയിക്കും.