
പൈക: വടക്കേപുത്തൻപുര (നടുത്തൊട്ടിയിൽ) വി.ജെ മാത്യു (കുഞ്ഞുകുട്ടി-77) നിര്യാതനായി. ഭാര്യ: റോസമ്മ മാത്യു, മണലുങ്കൽ കാഞ്ഞിരക്കാട്ട് കുടുംബാംഗം. മക്കൾ: അനീഷ് മാത്യു (സെന്റ് തോമസ് എച്ച്.എസ്.എസ്.പാലാ), സുനീഷ് മാത്യു (എസ്.എച്ച്.ജി.എച്ച്.എസ് രാമപുരം), സനീഷ് മാത്യു (സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് കടനാട്). മരുമക്കൾ: റ്റിൻസി മോൾ തോമസ് (സെന്റ് ആന്റണീസ് എച്ച്.എസ്.എസ് മുത്തോലി)കൊട്ടാര തറപ്പിൽ കുര്യനാട്, ജിലു ജെയിംസ് (സെന്റ് ആന്റണീസ് എച്ച്.എസ്.എസ് ചെങ്ങളം) കളരിക്കൽ പറത്താനം, ജെർലിൻ ജോസ് (ഗവ. എൽ.പി.എസ് അരുണാപുരം) പനന്തോട്ടത്തിൽ വയല. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പൈക സെന്റ് ജോസഫ് ദേവാലയത്തിൽ.