maram-

വിളഞ്ഞാൽ വളം, വളഞ്ഞാൽ വാള്... വീടിനു മുകളിലേക്ക് വളഞ്ഞുവളർന്ന തെങ്ങ് മിഷൻ വാളുകൊണ്ട് മുറിച്ച് മാറ്റുന്നയാൾ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച