
ഇലഞ്ഞി: കുഴിക്കൊമ്പിൽ കെ.എം ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോൺ (76) നിര്യാതയായി. പരേത തൃശൂർ വേളശേരിൽ കുടുംബാംഗം. മക്കൾ: സിമി ബെന്നി, സിജോഷ് ജോൺ (വില്ലേജ് ഓഫീസ്, കൂത്താട്ടുകുളം). മരുമക്കൾ: ബെന്നി സേവ്യർ (പട്ടാംകുളത്ത്), ബിന്ദു കെ. ജോസ് (കൈമാരിയേൽ). സംസ്‌കാരം ഇന്ന് 10.30ന് ഇലഞ്ഞി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ.