സംക്രാന്തി: പള്ളിപ്പുറം കൂട്ടുങ്കൽ പരേതനായ ഗോപാലന്റെ ഭാര്യ ഭാർഗവി (88) നിര്യാതയായി. മക്കൾ: മഹിജ, വനജ, അനിജ. മരുമക്കൾ: സുഗുണൻ, അജിമോൻ, സുനിൽ. സംസ്‌കാരം ഇന്ന് 10.30 ന് മുട്ടമ്പലം ശാന്തിധാം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.