thankappan

കുടമാളൂർ: മര്യാത്തുരുത്ത് കാരിമറ്റം വീട്ടിൽ കെ.കെ.തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: സുമതി മൂലേടം മാടമ്പുകാട്ട് കുടുംബാംഗമാണ്. മക്കൾ: മിനി, ബിജുമോൻ, ബൈജുമോൻ. മരുമക്കൾ: പരേതനായ വേണു (പാക്കിൽ), മഞ്ജു (കുറുപ്പുംപടി), രമ്യ (മൂലേടം). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.