leelamma

തിരുവാർപ്പ്: കട്ടത്തറ വിജയാനന്ദന്റെ ഭാര്യ ലീലാമ്മ (74) നിര്യാതയായി. പരേത കുമ്മനം ഈയപ്പുറം
കുടുംബാംഗമാണ്. മക്കൾ: ജിനുമോൻ, ജിജിമോൾ. മരുമക്കൾ: രാജി ജിനു( കുന്നുമ്മ ), ബെന്നി (പുത്തനങ്ങാടി)

സംസ്‌കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.