pennamma

ചേർപ്പുങ്കൽ: കോട്ടൂർ പരേതനായ ജോസഫ് ചാക്കോയുടെ (അപ്പച്ചൻ) ഭാര്യ പെണ്ണമ്മ ജോസഫ് (അപ്പ-86) നിര്യാതയായി. പരേത ഭരണങ്ങാനം തറപ്പേൽ കുടുംബാംഗം. മക്കൾ: പരേതനായ കെ.ജെ. ജെയിംസ്, പരേതനായ കെ.ജെ. മൈക്കിൾ, മാർഗരറ്റ് മേരി (സാലി), ജോസ് ജെ. കോട്ടൂർ (ഇൻഡോർ), ഷാന്റിമോൾ, ജിൽസ് ജെ. കോട്ടൂർ. മരുമക്കൾ: പരേതയായ വത്സമ്മ കൊല്ലംപറമ്പിൽ (കുറുമ്പനാടം), ജോളി കാപ്പിൽ (പാലാ), അഡ്വ. ബേബി ജോസഫ് വാരപ്പടവിൽ (അതിരമ്പുഴ), മിനി സ്‌കറിയ ഇടയോടിയിൽ (കാളിയാർ), മാത്യു നടുവീട്ടിൽ (കാണക്കാരി), റിനു ജിൽസ് മോഴൂർ (കായൽപ്പുറം). സംസ്‌കാരം ഇന്ന് രാവിലെ 10ന് ചേർപ്പുങ്കൽ മാർ സ്ലീവ ഫൊറോന പള്ളിയിൽ.