devaki

ആർപ്പൂക്കര: വില്ലൂന്നി തട്ടാംപറമ്പിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ ദേവകി (105) നിര്യാതയായി. മക്കൾ: പരേതനായ രാഘവൻ ആചാരി, ദേവയാനി. മരുമക്കൾ: ചെല്ലപ്പൻ തുരുത്തി, പരേതയായ സരസമ്മ ഇത്തിത്താനം. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.