ഭരണങ്ങാനം: തേക്കുംതോട്ടത്തിൽ ശിവശങ്കരമാരാർ (73) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ കുറിച്ചിത്താനം തടിയിൽ പുത്തൻപുര കുടുംബാംഗം. മക്കൾ: വേണുഗോപാൽ, ശരത്. മരുമക്കൾ: ആതിര. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.