rajendran-nair

മാഞ്ഞൂർ: റിട്ട. അദ്ധ്യാപകൻ ചിറയിൽ രാജേന്ദ്രൻ നായർ (80) നിര്യാതനായി. പരേതൻ കുറിച്ചിത്താനം രാജേന്ദ്രവിലാസം കുടുംബാംഗമാണ്. ഭാര്യ : ശശികലാദേവി. മക്കൾ : ശ്രീജ, മധു ആർ. നായർ. മരുമക്കൾ : അനിൽകുമാർ (എണ്ണയ്ക്കാട് ), ആരാധന കൃഷ്ണൻ (വെള്ളൂർ ). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.