ചാത്തൻതറ: വെൺകുറിഞ്ഞി സഹകരണ ബാങ്കിലെ നിക്ഷേപകരുടെ യോഗം 21ന് വൈകുന്നേരം നാലിന് കൊല്ലമുള എൻ.എസ്.എസ് കരയോഗ ഹാളിൽ നടക്കും. നിക്ഷേപകരിൽ പലർക്കും പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. യോഗത്തിൽ മുക്കൂട്ടുതറ, കൊല്ലമുള, ചാത്തൻതറ എന്നീ പ്രദേശങ്ങളിലുള്ളവർ പങ്കെടുക്കും.