
അഞ്ചിലിപ്പ :(കറിക്കാട്ടുർ) നിരവത്തുപറമ്പിൽ (പൂക്കനാംപൊയ്ക) മാത്യു ജോസഫ് (69)നിര്യാതനായി. ഭാര്യ : അന്നമ്മ മാത്യു, റാന്നി (ഇടപ്പാവൂർ) പറങ്കാമൂട്ടിൽ കുടുംബാംഗം. മക്കൾ : മഞ്ജു മാത്യു (കാനഡ) , മനു മാത്യു (അബുദാബി). മരുമക്കൾ : ജെൽസൺ വർഗീസ് (കാനഡ)കോണ്ടൂർ( ഉമ്മിക്കുപ്പ), സോന മാത്യു പടിഞ്ഞാറേമുറിയിൽ (കൊല്ലമുള). സംസ്‌കാരം നാളെ 2 ന് കറിക്കാട്ടൂർ സെന്റ് ജെയിംസ് പള്ളിയിൽ.