കേരള സുന്നി യുവജന സംഘം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടത്തിയ ഖുർആൻ സമ്മേളനത്തിൻ്റെ സമാപനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു