കെഴുവംകുളം: ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണു ക്ഷേത്രത്തിൽ ഇന്നും നാളെയും ലക്ഷാർച്ചന നടക്കും. ദേവിക്ക് കളഭാഭിഷേകവും വിശേഷാൽ പൂജകളും ദീപാരാധനയുമുണ്ട്. വിവരങ്ങൾക്ക്. ഫോൺ: 9947911100.