
പാറമ്പുഴ: കുന്നത്തുശ്ശേരിയിൽ വർക്കി തോമസ് (പാപ്പച്ചൻ, 82) നിര്യാതനായി. ഭാര്യ: കാണക്കാരി ഓലിക്കര അന്നമ്മ.മക്കൾ: ലിറ്റി, ലിജു, ലിന്റോ.മരുമക്കൾ: മാത്യു തടത്തിൽ അമയന്നൂർ, ആൻസി ആര്യംകാലാമറ്റത്തിൽ നമ്പ്യാകുളം, റീന ചെങ്ങണാശ്ശേരി കളത്തൂർ. സംസ്‌കാരം ഇന്ന് 3 ന് പാറമ്പുഴ ബേത് ലഹം പള്ളിയിൽ.