
എംജി യൂണിവേഴ്‌സിറ്റി മൈതാനത്ത് നടക്കുന്ന സിഐഎസ്‌സിഇ നാഷണല്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്ര ആന്ധ്രപ്രദേശ് ടീമുകള്‍ തമ്മില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ നിന്നുള്ള ദൃശ്യം, മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് മഹാരാഷ്ട്ര ആന്ധ്ര ടീമിനെ തോല്‍പ്പിച്ചു.