koblelamma

പാറത്തോ​ട് : പാലപ്ര, പരേതനായ കോട്ടിരിക്കൽ ജോസഫ് ആഗസ്തിയുടെ ഭാര്യ ലീലാമ്മ (83) നിര്യാതയായി. പരേത രാമപുരം കോലത്ത് കണിയാകുഴിയിൽ കുടുംബാം​ഗം. മക്കൾ: മിനി, മെൽബിൻ, മോൾജി, മഞ്ജുഷ്, മനു മോൾ, സ്മിത, മരുമക്കൾ:ടോമി,ജൂലി,ബിജു, കെവിൻ, ജയ്‌മോൻ. സം​സ്​കാ​രം നാ​ളെ 3 ന് പാലപ്ര വിമ​ലമാതപ​ള്ളി സെമിത്തേരി​യിൽ.