r

തൃക്കൊടിത്താനം : പുലിക്കോട്ടുപടി തെക്കേക്കുറ്റ് മോഹനൻ (65) നിര്യാതനായി. ഭാര്യ : ഉഷ. മക്കൾ : മനു, മാളു.
മരുമക്കൾ : സുനിത, വിഷ്ണു. സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.