കുമാരനല്ലൂർ : പൗർണമിയിൽ രാജമ്മ (ശോഭന 65) നിര്യാതയായി. ഭർത്താവ് കെ.പി. സദാശിവൻ . മക്കൾ : സരിൻ,( ബാല.സംഘം മുൻ ജില്ലാ സെക്രട്ടറി) , സജിൻ , സജിത. മരുമക്കൾ മഞ്ജുഷ , സൂര്യ . സംസ്കാരം നാളെ 3ന് കുമാരനല്ലൂർ മോസ്‌ക്കോ കവലയിൽ ഉള്ള വീട്ട്‌വളപ്പിൽ.