കുമരകം : പുറമത്ര പി. സി. ഏലിയാസിന്റെ (രാജു ) ഭാര്യ: അനിത (58) നിര്യാതയായി. പരേത ചീരംചിറ മുണ്ടപ്ലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : അരുൺ സ്‌കറിയ ഏലിയാസ് (യുഎസ്എ), തരുൺ ചാക്കോ ഏലിയാസ് (ബഹറിൻ ).സംസ്‌കാരം പിന്നീട്.