
ഏറ്റുമാനൂർ :ക്ലാമറ്റത്തിൽ കെ. ടി. ജോസഫ് (78 ,റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ വത്സമ്മ ജോസഫ്. അതിരമ്പുഴ കാരിത്തടത്തിൽ കുടുംബാംഗം. മക്കൾ : ജോജോ കെ. ജോസഫ്( പ്രിയദർശിനി കോപ്പറേറ്റീവ് സ്പിന്നിൽ മില്ല് മീനിടം), ജിജോ കെ. ജോസഫ്( കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട). മരുമക്കൾ : പ്രിയ ജോജോ തെങ്ങടയിൽ കോതനല്ലൂർ, റോസ് മരിയ ജോർജ് ചെത്തിമറ്റം തമ്പലക്കാട്. സംസ്കാരം ഇന്ന് 10 30 ന് വെട്ടിമുകൾ സെൻമേരിസ് ചർച്ച്.