harithakarmam-minister

പച്ചപിടിച്ച ചിരി...പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പുനർനിർമ്മിച്ച ഈ.എം.എസ് സ്മാരക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നാമകരണം നിർവഹിക്കൽ ചടങ്ങിനെത്തിയ മന്ത്രി എം.ബി രാജേഷിന് സ്വീകരണത്തിനിടെ ഹസ്തദാനം നൽകിയ ഹരിത കർമ്മ സേനാംഗത്തിന്റെ സന്തോഷം ഫോട്ടോ : സെബിൻ ജോർജ്