പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പുനർനിർമ്മിച്ച ഈ.എം.എസ് സ്മാരക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നാമകരണം നിർവഹിക്കൽ ചടങ്ങിനെത്തിയ മന്ത്രി എം.ബി രാജേഷ് പുതുപ്പള്ളിഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് ഉപഹാരം നൽകി ആദരിച്ചപ്പോൾ