വൈറ്റ് വാഷ് ...
കോട്ടയം നാഗമ്പടം സംസ്ഥാന ജി എസ്ടി ഓഫീസിന് മുൻപിൽ നിൽക്കുന്ന മരത്തിൽ ചേക്കേറിയിരിക്കുന്ന നീർകാക്കളുടെ കാഷ്ഠം വീണ് കിടക്കുന്ന സ്റ്റേഡിയം റോഡ്