നിറമെഴുത്ത്...ശുചിത്വ- മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിന്റെയും വിദ്യാർത്ഥികളിൽ ശുചിത്വ ശീലം വളർത്തുന്നതിന്റെയും ഭാഗമായി ശുചിത്വ മിഷൻ സ്കൂൾ വിദ്യാർത്ഥികൾക്കായി കോട്ടയം എംഡി സെമിനാരി സ്കൂളിൽ ഇന്നലെ നടത്തിയ ചിത്രരചന മത്സരം.