ഉള്ളായം : കണയങ്കൽ കെ.റ്റി.തോമസ് (ബേബി,74) നിര്യാതനായി. ഭാര്യ : കാനം പിടിശ്ശേരിമല പരേതയായ വത്സമ്മ. മക്കൾ : എബി തോമസ്, ബിബി തോമസ്. സംസ്കാരം ഇന്ന് 10 ന് ഉള്ളായം സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.