
കൈപ്പുഴ : പാലത്തുരുത്ത് പൗവ്വത്തേൽ വീട്ടിൽ ജേക്കബ് ജോസഫ് (ചാക്കോ,82) നിര്യാതനായി. ഭാര്യ : പരേതയായ ചിന്നമ്മ ചാക്കോ മറ്റക്കര വയലുങ്കൽ കുടുംബാംഗം. മക്കൾ : സിസി രമേഷ്, സിബി ജേക്കബ് (ഇസ്രയേൽ). മരുമക്കൾ : രമേഷ് തേവർവട്ടത്ത് (കൊടങ്ങല്ലൂർ), ദീപ (പിറവം), സിജി (കൈപ്പുഴ). സംസ്കാരം ഇന്ന് 3 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ പള്ളിയിൽ.