
ആർപ്പൂക്കര : പുതിയാപറമ്പിൽ ചാക്കോ ജോസഫ് (92) നിര്യാതനായി. ഭാര്യ : പരേതയായ ഏലിയാമ്മ പാറമ്പുഴ വലയിപറമ്പിൽ കുടുംബാംഗം. മക്കൾ : ലീലാമ്മ, പരേതനായ ജോസ്,സാലി,കുഞ്ഞുമോൻ, മാത്യൂ,ബെന്നി (കൊച്ചി റിഷൈനറീസ്). മരുമക്കൾ ഓസേപ്പച്ചൻ (കോട്ടക്കുപുറം), ത്രേസ്യാ കാഞ്ഞിരത്താനം,പരേതനായ ജോസ് ആപ്പൂക്കര, മിനി കുടമാളൂർ,ഷൈനി നമ്പ്യാകുളം , ബിന്ദു ആർപ്പൂക്കര (ഗവ.എച്ച്.എസ്.കരിപ്പൂത്തട്ട്).സംസ്കാരം ഇന്ന് 10 ന് വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയിൽ.